Saturday, August 7, 2010

കൈത്തറി ഉദ്ഘാടന (പോത്ത്) ഘോഷയാത്ര


കൈത്തറി ഉദ്ഘാടനത്തോടനുബന്ധിച് നടന്ന ഘോഷയാത്രക്ക് സമാന്തരമായി പോത്തുകളുടെ ഘോഷയാത്ര

4 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

കൈത്തറി ഉദ്ഘാടന (പോത്ത്) ഘോഷയാത്ര

chithrakaran:ചിത്രകാരന്‍ said...

കൈത്തറിയെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ
ഇടപെടലായിപ്പോലും ഈ പോത്തുകളുടെ സാന്നിദ്ധ്യത്തെ
കാണേണ്ടിയിരിക്കുന്നു... :)

HAINA said...

പോത്തുകളുടെ സമ്മേളനവും ഉണ്ടാവും

നിസ്സഹായന്‍ said...

കസവുസാരിയും സെറ്റുമൊക്കെ സവര്‍ണ തരുണികളുടെ വേഷമായതിനാല്‍ മൈദൂദി-ദളിത്-ആദിവാസി അച്ചുതണ്ടുകാര്‍ പ്രതിഷേധിക്കാനായി പറഞ്ഞുവിട്ട ദളിത്-കീഴാള പ്രതിബിംബളായ പോത്തുകളായിരിക്കുമോ ഇവ ! അവയെ തുരത്തുക, അല്ലെങ്കില്‍ ആ വെട്ടുപോത്തുകള്‍ കുറഞ്ഞപക്ഷം തരുണികളുടെ 'കൈ' വെട്ടുവാന്‍ സാധ്യതയുണ്ട്!!