tag:blogger.com,1999:blog-2097529288453013014.post7131697833092654354..comments2023-05-23T07:30:24.071-07:00Comments on എസ്.കെ.മോഹന്‍ | S.K.Mohan: തെയ്യത്തിനു ദാഹിച്ചപ്പോള്എസ്.കെ.മോഹന്‍ | S.K.Mohanhttp://www.blogger.com/profile/12442758291087154153noreply@blogger.comBlogger13125tag:blogger.com,1999:blog-2097529288453013014.post-41199148840844384102008-05-24T00:11:00.000-07:002008-05-24T00:11:00.000-07:00സന്ദര്‍ശകര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വളരെ നന...സന്ദര്‍ശകര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വളരെ നന്ദി.

കുറുമാന്: വളരെ ശരിയാണ്.
ശ്രീലാല്‍: ആ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന തെയ്യത്തിന്റെ ഫോട്ടോ എടുത്തത് ഞാന്‍ തന്നെ.
ബയാന്‍: മാടായിക്കാവിലും പോകാറുണ്ട്.

നന്ദി ഒരിക്കല്‍ കൂടി.എസ്.കെ.മോഹന്‍ | S.K.Mohanhttps://www.blogger.com/profile/12442758291087154153noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-47126398819578328052008-05-07T04:35:00.000-07:002008-05-07T04:35:00.000-07:00കൃത്യസമയത്തു തന്നെ പടം പിടിച്ചല്ലെ മോഹന്ജീ.. കലക...കൃത്യസമയത്തു തന്നെ പടം പിടിച്ചല്ലെ മോഹന്ജീ.. കലക്കീന്.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-61151286968672976072008-05-06T03:05:00.000-07:002008-05-06T03:05:00.000-07:00അപ്പൊ ഗതികെട്ടാ തെയ്യവും വെള്ളമടിക്കുമല്ലേ :)അപ്പൊ ഗതികെട്ടാ തെയ്യവും വെള്ളമടിക്കുമല്ലേ :)അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-81306292264433441472008-05-05T11:35:00.000-07:002008-05-05T11:35:00.000-07:00ഈ തെയ്യത്തിനു ദാഹിക്കുകയും ചെയ്യുമോഈ തെയ്യത്തിനു ദാഹിക്കുകയും ചെയ്യുമോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-34738684603898622062008-05-05T08:12:00.000-07:002008-05-05T08:12:00.000-07:00മെല്ലെ മെല്ലെ കുടിച്ചാല്‍ മതി, തരിപ്പില്‍ കേറും, ...മെല്ലെ മെല്ലെ കുടിച്ചാല്‍ മതി, തരിപ്പില്‍ കേറും, :)

കുരുത്തോല്അ കൊണ്ടു കെട്ടുന്ന മാടായിക്കാവിലെ തെയ്യത്തെ കാണണം, ( മോഹനന്റെ ശ്രദ്ധയ്ക്ക്)ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-43442669957838174502008-05-05T07:25:00.000-07:002008-05-05T07:25:00.000-07:00പോരട്ടെ തെയ്യം ചിത്രങ്ങള്‍ ഇനിയും.പ്രിയരേ, കണ്ണൂരി...പോരട്ടെ തെയ്യം ചിത്രങ്ങള്‍ ഇനിയും.

പ്രിയരേ, കണ്ണൂരില്‍ ചിറക്കലുള്ള ഫോക്ലോര് മ്യൂസിയത്തില്‍ പോയാല്‍ കാണാം എസ്.കെ മോഹനേട്ടന്റെ ഒരുപാട് നല്ല തെയ്യം ചിത്രങ്ങള്‍. ഞാന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പോയിരുന്നു.

അവിടെ ഒരു തെയ്യം കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുന്നതിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. - ആ ചിത്രം പക്ഷേ മോഹനേട്ടന്റെതാണെന്ന് ഓര്‍ക്കുന്നില്ല.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-15670363567891665932008-05-05T06:57:00.000-07:002008-05-05T06:57:00.000-07:00ഫോക്ക്ലോര്‍ അക്കാദമിയുടെ ചടങ്ങിനു വേഷം കെട്ടിയിരുന...ഫോക്ക്ലോര്‍ അക്കാദമിയുടെ ചടങ്ങിനു വേഷം കെട്ടിയിരുന്നത് കാരണമാണല്ലോ മിനറല്‍ വാട്ടറിന്റെ കുപ്പി കിട്ടിയത്. അല്ലെങ്കില്‍ കുടുക്കയില്‍ വെള്ളം കുടിക്കുന്ന ചിത്രം കിട്ടിയേനെ :))

നന്നായിരിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-65188251300405135772008-05-05T06:10:00.000-07:002008-05-05T06:10:00.000-07:00ഹലോ അണ്ണാ...ഇതു കാണാന്‍ വൈകി. നന്നായിട്ടുണ്ട്.കൂടു...ഹലോ അണ്ണാ...
ഇതു കാണാന്‍ വൈകി. നന്നായിട്ടുണ്ട്.
കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെപതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-1043216128189732552008-05-05T04:53:00.000-07:002008-05-05T04:53:00.000-07:00അത് പെട!അത് പെട!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-59921454521843832242008-05-04T23:34:00.000-07:002008-05-04T23:34:00.000-07:00ദൈവഭാവഥ്തില് നിന്ന് മനുഷ്യപ്രകൃതിയിലേക്കിറങ്ങിയ ദ...ദൈവഭാവഥ്തില് നിന്ന് മനുഷ്യപ്രകൃതിയിലേക്കിറങ്ങിയ ദൈവം!

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-16950166642917335092008-05-04T22:15:00.000-07:002008-05-04T22:15:00.000-07:00രസകരമായീട്ടോ ഫോട്ടോ.രസകരമായീട്ടോ ഫോട്ടോ.മലബാറിhttps://www.blogger.com/profile/04839447086070596117noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-58994944683627170612008-05-04T19:28:00.000-07:002008-05-04T19:28:00.000-07:00ചേര്‍ച്ചയില്ലായ്മയുടെ കൌതുകം..:)ചേര്‍ച്ചയില്ലായ്മയുടെ കൌതുകം..:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2097529288453013014.post-14186199428409044912008-05-04T18:14:00.000-07:002008-05-04T18:14:00.000-07:00തെയ്യത്തിനു ദാഹിച്ചപ്പോള്തെയ്യത്തിനു ദാഹിച്ചപ്പോള്എസ്.കെ.മോഹന്‍ | S.K.Mohanhttps://www.blogger.com/profile/12442758291087154153noreply@blogger.com