Tuesday, February 22, 2011

കളരി



കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നിന്നുമൊരു ദൃശ്യം

Friday, February 18, 2011

ജീവനകലയുടെ ആചാര്യന്‍ കണ്ണൂരില്‍

ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ കണ്ണൂരില്‍

Tuesday, February 1, 2011

വിടില്ല ഞാന്‍

കണ്ണൂരില്‍ നടക്കുന്ന ഐ ലീഗില്‍ നിന്നുമൊരു ദൃശ്യം

Wednesday, January 26, 2011

വയലാട്ടം

കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത കിഴിക്കര കാവിലെ കിഴിക്കര ചാമുണ്ഡിയുടെ വയലാട്ടം

ദൃശ്യം 1


ദൃശ്യം 2

Tuesday, August 31, 2010

മഴയില്‍ കുതിര്‍ന്ന പാസ്സിംഗ് ഔട്ട്‌

കണ്ണൂര്‍ കെ എ പി ബറ്റാലിയന്‍ ആസ്ഥാനത് നടന്ന പാസിംഗ് ഔട്ട്‌ പരേഡ്


Wednesday, August 11, 2010

മന്ത്രി വൈകിയാല്‍

മന്ത്രി വൈകിയാല്‍

ഞങ്ങളുറങ്ങും... അല്ല പിന്നെ..

കണ്ണൂരില്‍ കൈത്തറി മേളയുടെ ഉദ്ഘാടകന്‍ മന്ത്രി കടന്നപ്പള്ളി എത്താന്‍ വൈകിയപ്പോള്‍..

Saturday, August 7, 2010

കൈത്തറി ഉദ്ഘാടന (പോത്ത്) ഘോഷയാത്ര


കൈത്തറി ഉദ്ഘാടനത്തോടനുബന്ധിച് നടന്ന ഘോഷയാത്രക്ക് സമാന്തരമായി പോത്തുകളുടെ ഘോഷയാത്ര