കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്‍പശാല എന്നെയും ഒരു ബ്ലോഗറാക്കി. ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ക്ക് മുത്തപ്പന്റെ അനുഗ്രഹമില്ലാതെ മുന്നോട്ടു പോകാനാവില്ല. ആദ്യ ചിത്രം തന്നെ മുത്തപ്പന്റേതാവട്ടെ.

മുന്‍ തൊഴില്‍വകുപ്പു മന്ത്രി ശ്രീ.എന്‍.രാമകൃഷ്ണന്റെ വീട്ടില്‍ വച്ച് മുത്തപ്പന്‍ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി എ.കെ.ആന്റണിയെ അനുഗ്രഹിച്ചപ്പോള്‍..