Showing posts with label തെയ്യം. Show all posts
Showing posts with label തെയ്യം. Show all posts

Wednesday, January 26, 2011

വയലാട്ടം

കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത കിഴിക്കര കാവിലെ കിഴിക്കര ചാമുണ്ഡിയുടെ വയലാട്ടം

ദൃശ്യം 1


ദൃശ്യം 2

Tuesday, November 24, 2009

ഇനി ഇതൊക്കെ തുടച്ചു വെക്കാം

ഇനി ഇതൊക്കെ തുടച്ചു വെക്കാം, തുലാപത്ത് കഴിഞ്ഞല്ലോ...



Wednesday, March 4, 2009

കടാങ്കോട്ട് മാക്കവും മക്കളും

കടാങ്കോട്ട് മാക്കവും മക്കളും കണ്ണൂര്‍ ചാലയില്‍ കെട്ടിയാടിയപ്പോള്‍...
മാക്കത്തിന്റെ കഥ ഇവിടെ വായിക്കാം...

Sunday, March 23, 2008

പ്രതിരോധമന്ത്രി മുത്തപ്പനെ കണ്ടപ്പോള്‍

കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്‍‌പശാല എന്നെയും ഒരു ബ്ലോഗറാക്കി. ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ക്ക് മുത്തപ്പന്റെ അനുഗ്രഹമില്ലാതെ മുന്നോട്ടു പോകാനാവില്ല. ആദ്യ ചിത്രം തന്നെ മുത്തപ്പന്റേതാവട്ടെ.
മുന്‍ തൊഴില്‍‌വകുപ്പു മന്ത്രി ശ്രീ.എന്‍.രാമകൃഷ്ണന്റെ വീട്ടില്‍ വച്ച് മുത്തപ്പന്‍ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി എ.കെ.ആന്റണിയെ അനുഗ്രഹിച്ചപ്പോള്‍..