Wednesday, March 4, 2009

കടാങ്കോട്ട് മാക്കവും മക്കളും

കടാങ്കോട്ട് മാക്കവും മക്കളും കണ്ണൂര്‍ ചാലയില്‍ കെട്ടിയാടിയപ്പോള്‍...
മാക്കത്തിന്റെ കഥ ഇവിടെ വായിക്കാം...

8 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

കടാങ്കോട്ട് മാക്കവും മക്കളും കണ്ണൂര്‍ ചാലയില്‍ കെട്ടിയാടിയപ്പോള്‍...

ശ്രീ said...

:)

കുഞ്ഞന്‍ said...

ഇന്നലെ ടിവിയില്‍ കണ്ടിരുന്നു മാഷെ

കഥ ലിങ്കായി കൊടുത്തത് നന്നായി മാഷെ

പിന്നെ പടത്തിലെ വാട്ടര്‍ മാര്‍ക്ക് ഒരു മൂലയ്ക്കിലിരുത്തുകയാണെങ്കില്‍ അഭംഗിയാകില്ല.

ശ്രീലാല്‍ said...

മോഹനേട്ടാ, രാത്രി തെയ്യത്തിന്റെ ചിത്രങ്ങൾ - പ്രത്യേകീച്ച് പന്തമുള്ള തെയ്യങ്ങളുടെ ചിത്രങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള ചില ടിപ്സ്, ക്യാമറാ സെറ്റിംഗ്സ് ഒന്ന് പറഞ്ഞു തരുമോ?

ഞാൻ ഇതിനിടയ്ക്ക് പുതിയോത്രയുടെ ചിത്രമെടുത്തിട്ട് പന്തം മാത്രം ഉണ്ട് മറ്റൊന്നും ഇല്ല. :(

ശ്രീലാല്‍ said...

follow up

കുഞ്ഞന്‍ said...

ഓ.ടോ. ശ്രീലാലെ... രാത്രി പടം എടുക്കാന്‍ അറിയില്ലെങ്കില്‍ ഇനി എടുക്കേണ്ടാ. ‍ പകലെടുക്കുന്ന പടങ്ങള്‍ ബൂലോഗത്തില്‍ മറ്റൊരുത്തന്‍ കവച്ചു വയ്ക്കില്ല എന്നിട്ട് ചുമ്മാ ....

ശ്രീലാല്‍മാഷെ, ഇത്തരം ചോദ്യങ്ങള്‍ അപഹാസ്യമായി തോന്നുന്നു. ഉള്ള കാര്യം പറഞ്ഞതിന് ക്ഷോഭം തോന്നരുതേ..

ശ്രീലാല്‍ said...

എന്റെ കുഞ്ഞന്‍ ചേട്ടോ, എന്നെയങ്ങ് കൊല്ല്.. ഞാന്‍ സത്യമായിട്ടും പഠിക്കാന്‍ വേണ്ടി ചോദിച്ചതാണ്. എനിക്കറിയില്ല.

അനൂപ്‌ കോതനല്ലൂര്‍ said...

കോള്ളാം ചേട്ടാ.
ശ്രിലാലെ കുഞ്ഞാ നിങ്ങൾ അടി കൂടണ്ട