കണ്ണൂരില്‍ മാര്‍ച്ച് 27 വ്യാഴാഴ്ച സൂര്യനു ചുറ്റും ദൃശ്യമായ വര്‍ണ്ണവലയത്തിന്റെ ഫോട്ടോയാണിത്. ഈ ചിത്രം പ്രദര്‍ശിപ്പിച്ച ചില സൈറ്റുകള്‍ താഴെ കാണാം. 1. http://seattlepi.nwsource.com/photos/popupV2.asp?SubID=458&page=1&pubdate=03/27/08 2. http://shemuses.net/2008/03/29/parthetic-circle/ 3. http://www.theglobeandmail.com/servlet/story/RTGAM.20080327.wdip0328/PhotoGallery01?slot=1
4. http://www.cbsnews.com/elements/2008/03/27/indepth/photoessay3974124.shtml പിന്നെയും പലയിടത്തും ഉണ്ടാകുമായിരിക്കും അല്ലെ? എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കാന്‍ മാത്രമാണീ പോസ്റ്റ്... ചിത്രത്തില്‍ കാണുന്ന കുട്ടി എന്റെ മകന്‍....