Friday, March 28, 2008

നിങ്ങള്‍ എന്തു പേരു നല്‍കും ഈ ഫോട്ടോവിന്?

പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ പോസ്റ്റില്‍ ശ്രീ.കുഞ്ഞന്‍ എന്ന ബ്ലോഗര്‍ ഒരു നിര്‍ദ്ദേശം പറഞ്ഞു. അതുകൊണ്ട് ഈ ഫോട്ടോവിനു ഞാന്‍ തലക്കെട്ടു നല്‍കുന്നില്ല, അതു നിങ്ങള്‍ക്കു വിട്ടു തരുന്നു.
പക്ഷെ ലേബല്‍ നല്‍കുന്നു, “ജീവിതം“. തിരൂര്‍ നഗരത്തില്‍ നിന്നൊരു കാഴ്ച.

12 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

നിങ്ങള്‍ എന്തു പേരു നല്‍കും ഈ ഫോട്ടോവിന്? ഞാന്‍ ലേബല്‍ നല്‍കുന്നു, “ജീവിതം“. കണ്ണൂര്‍ നഗരത്തില്‍ നിന്ന് മറ്റൊരു കാഴ്ച.

ദിലീപ് വിശ്വനാഥ് said...

ഞാന്‍ ഇതിനെ നരകം എന്നു വിളിക്കും.

നിങ്ങളുടെ ബ്ലോഗ് ആദ്യമായാണ് ഞാന്‍ സന്ദര്‍ശിക്കുന്നത്. വളരെ നല്ല പടങ്ങള്‍.

കണ്ണൂരാന്‍ - KANNURAN said...

ആ ലേബല്‍ കറക്ട്. ജീവിതം....

കൊച്ചുത്രേസ്യ said...

അയ്യോ!!!

തലയില്ലാതെയും ജീവിക്കാമെന്നായോ!!

ബിന്ദു കെ പി said...

തല കഴുത്തിനു മുകളിലല്ല, താഴെയാണെങ്കിലും ജീവിയ്ക്കാം!!!

Unknown said...

വളരെക്കാലം മുന്‍പ് ഇതുപോലൊരു ചിത്രം (ബ്ലാക്ക് ആന്‍ഡ് വൈറ്റ്) പത്രത്തില്‍ വന്നത് ഞാന്‍ സൂക്ഷിച്ചിരുന്നു. ആരാണു ഫോട്ടോഗ്രാഫര്‍ എന്നറിയില്ല. എന്തായാലും വാര്‍ത്താമൂല്യമുള്ള പടം തന്നെ.

ശ്രീനാഥ്‌ | അഹം said...

നരകത്തില്‍ നിന്നും പാതാളത്തിലേക്ക്‌....

ഹരിയണ്ണന്‍@Hariyannan said...

കബന്ധം!!

അപ്പു ആദ്യാക്ഷരി said...

ആ ലേബല്‍ തന്നെയാണ് ഇതിന് ഉചിതം.

ശ്രീ said...

“അതിജീവനം”

കുഞ്ഞന്‍ said...

മോഹന്‍ഭായി നല്‍കിയ പേരുതന്നെ ഏറ്റവും ഉചിതം..എന്നാലും..

കാഴ്ചക്കാര്‍..!

പകല്‍കിനാവന്‍ | daYdreaMer said...

തലയില്ലാതെ ഒരു വയറിനായ്.. !