Saturday, April 5, 2008

ചെറിയൊരു സന്തോഷം പങ്കുവെക്കാന്‍...

താഴെ കാണുന്ന ഞാനെടുത്ത ഫോട്ടോ അസോസിയേറ്റഡ് പ്രസ്സ് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു.
കണ്ണൂരില്‍ മാര്‍ച്ച് 27 വ്യാഴാഴ്ച സൂര്യനു ചുറ്റും ദൃശ്യമായ വര്‍ണ്ണവലയത്തിന്റെ ഫോട്ടോയാണിത്. ഈ ചിത്രം പ്രദര്‍ശിപ്പിച്ച ചില സൈറ്റുകള്‍ താഴെ കാണാം. 1. http://seattlepi.nwsource.com/photos/popupV2.asp?SubID=458&page=1&pubdate=03/27/08 2. http://shemuses.net/2008/03/29/parthetic-circle/ 3. http://www.theglobeandmail.com/servlet/story/RTGAM.20080327.wdip0328/PhotoGallery01?slot=1
4. http://www.cbsnews.com/elements/2008/03/27/indepth/photoessay3974124.shtml പിന്നെയും പലയിടത്തും ഉണ്ടാകുമായിരിക്കും അല്ലെ? എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കാന്‍ മാത്രമാണീ പോസ്റ്റ്... ചിത്രത്തില്‍ കാണുന്ന കുട്ടി എന്റെ മകന്‍....

21 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

ഞാനെടുത്ത ഫോട്ടോ അസോസിയേറ്റഡ് പ്രസ്സ് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു.

SABU PRAYAR ~ സാബു പ്രയാര്‍ said...

സാര്‍

താങ്കളുടെ ഈ വലിയ സന്തോഷത്തില്‍ ആത്മാര്‍‍ത്ഥമായി പങ്കുചേരുന്നു..

അഭിനന്ദനങ്ങള്‍...

[ nardnahc hsemus ] said...

ഫോട്ടോ നന്നായിട്ടുണ്ട്,
അഭിനന്ദനങ്ങള്‍!

തുടര്‍ന്നും ഇത്തരം മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലേയ്ക്ക് കടന്നു വരട്ടെ...

(സൂര്യനെ നേരിട്ടുനോക്കുന്നത് ആരോഗ്യപരമായി‍ കണ്ണുകള്‍ക്ക് നന്നല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം..) :)

നാടന്‍ said...

മനോഹരമായ ഫോട്ടോ. അതിലും മനോഹരമായ ഫോട്ടോഗ്രാഫി

nedfrine | നെഡ്ഫ്രിന്‍ said...

അഭിനന്ദനങ്ങള്‍...

ഇനിയും ഇതുപോലെ മനോഹരമായ ഫോട്ടോസ് എടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

മോഹന്‍ ഭായ്,

അഭിനന്ദനങ്ങള്‍..!

ആ വലയം, ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കാണിയ്ക്കുന്ന ഐഡിയ കൊള്ളാം..!

ബയാന്‍ said...

നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

ദേവാസുരം said...

മോഹനേട്ടാ..

അഭിനന്ദനങ്ങള്‍.......

Mubarak Merchant said...

അഭിനന്ദനങ്ങള്‍.
അങ്ങയുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു.

യാരിദ്‌|~|Yarid said...

നല്ല അടിപൊളിഫോട്ടാ‍യാണല്ലൊ ചേട്ടാ. അഭിനന്ദനങ്ങള്‍..[:)]

ദിലീപ് വിശ്വനാഥ് said...

അഭിനന്ദനങ്ങള്‍!
ആ ഫോട്ടോയെക്കുറിച്ച് ഒന്നും പറയാനില്ല. അത്രയ്ക്ക് മനോഹരം. നല്ല കോമ്പോസിഷന്‍.

മൂര്‍ത്തി said...

ആശംസകള്‍...കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കട്ടെ..ചിത്രം നനായിട്ടുണ്ട്..

കൊച്ചുത്രേസ്യ said...

നല്ല ഫോട്ടോ..

ശ്രീവല്ലഭന്‍. said...

അഭിനന്ദനങ്ങള്‍!

മനോഹരമായ ഫോട്ടോ :-)

Viswaprabha said...

ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍!!

വലിയൊരു ജൈത്രയാത്രയുടെ തുടക്കം മാത്രമായിരിക്കട്ടെ ഇത്!

ഭാവുകങ്ങള്‍!

മനോജ് കുമാർ വട്ടക്കാട്ട് said...

അഭിനന്ദനങ്ങള്‍. ആശംസകള്‍

Santhosh said...

അഭിനന്ദനങ്ങള്‍!

മുക്കുവന്‍ said...

അഭിനന്ദനങ്ങള്‍...

pinney.. ivayookkey enganey eduakkam ennoru coaching-um thannalll korey danku prayamayirunnu

മുക്കുവന്‍ said...

അഭിനന്ദനങ്ങള്‍...

pinney.. ivayookkey enganey eduakkam ennoru coaching-um thannalll korey danku prayamayirunnu

Rajeeve Chelanat said...

ഒരു സുഹൃത്തുവഴി ഇന്നാണ് ഈ ബ്ലോഗ്ഗ് കാണാനിടവന്നത്. വെറുതെയായില്ല എന്നു ബോദ്ധ്യമായി. ജീവസ്സുറ്റ ചിത്രങ്ങള്‍.

അഭിവാദ്യങ്ങളോടെ