Saturday, April 12, 2008

സുരേഷ് ഗോപിയെ തെയ്യം അനുഗ്രഹിച്ചപ്പോള്‍

സുരേഷ് ഗോപിയെ തെയ്യം അനുഗ്രഹിച്ചപ്പോള്‍
ഭക്തിലഹരിയില്‍ കണ്ണടച്ചിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍..

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

10 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

ഭക്തിലഹരിയില്‍ കണ്ണടച്ചിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍..

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

കുറുമാന്‍ said...

വിഷു ആശംസകള്‍

മൂര്‍ത്തി said...

ഇതിലേതാണ് തെയ്യം എന്ന കുസൃതി ചോദ്യം മനസ്സില്‍ വന്നേ..:)

വിഷു ആശംസകള്‍...

എതിരന്‍ കതിരവന്‍ said...

മൂര്‍ത്തി:
തെയ്യത്തെ കളിയാക്കിയത് ശരിയല്ല.

മൂര്‍ത്തി said...

സുരേഷ് ഗോപി സിനിമകളിലെ ഒരു തരം രൌദ്രഭാവവും ഈ ചിത്രത്തിന്റെ മൊത്തം കളറുമൊക്കെ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്ന ചോദ്യം പറഞ്ഞെന്നേ ഉള്ളൂ. എതിരനോ മറ്റാര്‍ക്കെങ്കിലുമോ ബുദ്ധിമുട്ടായെങ്കില്‍ ക്ഷമ. വികാരങ്ങളെ വ്രണപ്പെടുത്തല്‍ ഉദ്ദേശമല്ല.
qw_er_ty

യാരിദ്‌|~|Yarid said...

വിഷു ആശംസകള്‍ ..)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാനാദ്യമൊന്നു പേടിച്ചു ഈ സുരേഷു ചേട്ടന്‍ ഒരു തീപ്പൊരി ഡയലോഗു കച്ചാന്‍ പൊകുകയാണെന്നോര്‍ത്ത്

ശ്രീവല്ലഭന്‍ said...

വിഷു ആശംസകള്‍!

എം.എച്ച്.സഹീര്‍ said...

oormayunddooo ee mukham ennu chodichoo avooooo???

എസ്.കെ.മോഹന്‍ | S.K.Mohan said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.