Monday, April 21, 2008

ഇലക്ട്രിക്ക് ബാറ്റണ്‍

കുപ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂരിലെ ഇലക്ട്രിക്ക് ബാറ്റണ്‍ പ്രയോഗം

5 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

കോടതി കയറിയ കണ്ണൂരിലെ ഇലക്ട്രിക്ക് ബാറ്റണ്‍ പ്രയോഗം

salil | drishyan said...

ജീവിതത്തിന്‍‌റ്റെ തത്രപ്പാടുകള്‍ക്കിടയിലെ കാഴ്ചകള്‍ ഒപ്പിയെടുത് പങ്കു വെച്ചതിന് നന്ദി.

ബൂലോകത്തിലേക്ക് സ്വാഗതം!

സസ്നേഹം
ദൃശ്യന്‍

Areekkodan | അരീക്കോടന്‍ said...

oh....!!!!!!!!!

കുഞ്ഞന്‍ said...

മോഹന്‍ ഭായ്..

തുണിയഴിച്ചാണൊ പ്രയോഗം?? അയ്യോ കേരള പോലീസിന്റെ ചരിത്രം മറന്നൂ...

എസ്.കെ.മോഹന്‍ | S.K.Mohan said...

ദൃശ്യന്‍, അരീക്കോടന്‍: സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

കുഞ്ഞന്‍: അതെ, തുണിയഴിച്ചാണു പ്രയോഗം അപ്പോഴേ ശരിക്കും ഷോക്കടിക്കു, തുണിയഴിച്ചതോണ്ടാണിത് വിവാദമായതും.