ക്യാമറക്കണ്ണിലൂടെ ഞാന്‍ കണ്ട കാഴ്ചകള്‍
തെരുവോരത്ത് മദ്യലഹരിയില്‍ കിടക്കുന്ന ബോധമില്ലാതെ കിടന്ന അമ്മയും, അമ്മയ്ക്ക് കാവലിരുന്ന് തളര്‍ന്നു പോയ കുഞ്ഞും...കണ്ണൂര്‍ നഗരത്തില്‍ നിന്നും വീണ്ടുമൊരു കാഴ്ച
ആ അമ്മ തെറ്റുകാരിയാണെങ്കിലും ആ കുരുന്നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍..അയ്യോ..സങ്കടം വരുന്നു..ഇനിയിത് മൂന്നാലുദിവസത്തേയ്ക്ക് മനസ്സില്‍ നിന്നും പോകില്ല,, ഛേ കാണേണ്ടായിരുന്നു..!
മോഹനാ..ഇങ്ങനത്തെ പടങ്ങള്‍ ഇടരുത്...എന്നേപ്പോലത്തെ കപടന്മാര്‍ക്കും ഹ്രുദയം ഉണ്ടെന്നു തോന്നല്‍ ഉളവാക്കുന്നു....കുറച്ചു കാലം കൂടി ഒന്നു അഭിനയിക്കട്ടെ ...
വല്ലാത്തൊരു ചിത്രം തന്നെ മാഷേ
Post a Comment
4 comments:
തെരുവോരത്ത് മദ്യലഹരിയില്‍ കിടക്കുന്ന ബോധമില്ലാതെ കിടന്ന അമ്മയും, അമ്മയ്ക്ക് കാവലിരുന്ന് തളര്‍ന്നു പോയ കുഞ്ഞും...കണ്ണൂര്‍ നഗരത്തില്‍ നിന്നും വീണ്ടുമൊരു കാഴ്ച
ആ അമ്മ തെറ്റുകാരിയാണെങ്കിലും ആ കുരുന്നിന്റെ മുഖത്തേക്കു നോക്കുമ്പോള്‍..അയ്യോ..സങ്കടം വരുന്നു..
ഇനിയിത് മൂന്നാലുദിവസത്തേയ്ക്ക് മനസ്സില്‍ നിന്നും പോകില്ല,, ഛേ കാണേണ്ടായിരുന്നു..!
മോഹനാ..
ഇങ്ങനത്തെ പടങ്ങള്‍ ഇടരുത്...
എന്നേപ്പോലത്തെ കപടന്മാര്‍ക്കും ഹ്രുദയം ഉണ്ടെന്നു തോന്നല്‍ ഉളവാക്കുന്നു....
കുറച്ചു കാലം കൂടി ഒന്നു അഭിനയിക്കട്ടെ ...
വല്ലാത്തൊരു ചിത്രം തന്നെ മാഷേ
Post a Comment