Thursday, May 29, 2008

മഴമേഘങ്ങള്‍ വരവായ്

അങ്ങിനെ മഴമേഘങ്ങള്‍ വരവായ്, കത്തിജ്വലിക്കുന്ന സൂര്യന്റെ താഴെ, പ്രതീക്ഷയുടെ മഴമേഘങ്ങള്‍ ഉയര്‍ന്നു വരുന്നു...
മണ്ണിനെയും മനസ്സിനെയും തണുപ്പിക്കുന്ന ഇടവപ്പാതിക്കായ് കാത്ത്... കണ്ണൂര്‍ നഗരത്തില്‍ നിന്നൊരു കാഴ്ച.

1 comment:

എസ്.കെ.മോഹന്‍ | S.K.Mohan said...

മഴമേഘങ്ങള്‍ വരവായ്, കത്തിജ്വലിക്കുന്ന സൂര്യന്റെ താഴെ, പ്രതീക്ഷയുടെ മഴമേഘങ്ങള്‍