Sunday, July 20, 2008

സന്തുഷ്ട കുടുംബം

ഈ കുടുംബം സന്തുഷ്ട കുടുംബം.

6 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

ഈ സന്തുഷ്ടകുടുംബത്തെയൊന്നു നോക്കൂ..

ശിവ said...

അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കാന്‍ ഈ മിണ്ടാപ്രണികള്‍ക്കേ കഴിയൂ...

സസ്നേഹം,

ശിവ.

കുഞ്ഞന്‍ said...

ആ ഭര്‍ത്താവിന്റെ സ്നേഹം കണ്ടിട്ടെന്റെ കണ്ണു നിറഞ്ഞു..

ശിവ പറഞ്ഞതുപോലെ ദുഷ്ടലാക്കില്ലാതെ സ്നേഹം പ്രകടിപ്പിക്കാന്‍ ഇവറ്റകള്‍ക്കെ കഴിയൂ.

പടവും കുറിപ്പും നന്നായി

ശ്രീ said...

കലക്കി മാഷേ...
:)

മനോജ് കാട്ടാമ്പള്ളി said...

ഫോട്ടോഗ്രാഫി സുന്ദരം മാത്രമല്ല പൊള്ളുന്ന അനുഭവങ്ങള്‍ സൂക്ഷിക്കുന്ന വെളിച്ചം കൂടിയണെന്ന് താങ്കളും വിളിച്ചുപറയുന്നുണ്ട്...

Rajeeve Chelanat said...

സിം‌പ്ലി ഗ്രേറ്റ്.