Thursday, May 14, 2009

ഇങ്ങനെയും ഉറങ്ങാം...

പൊള്ളുന്ന വെയിലില്‍ ഒരു ഉച്ചയുറക്കം..

13 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

പൊള്ളുന്ന വെയിലില്‍ ഒരു ഉച്ചയുറക്കം..

അനില്‍ശ്രീ... said...

ഉറങ്ങാന്‍ നേരം പില്ലോ വേണം എന്നുപറഞ്ഞു കരയുന്ന എന്റെ മകനെ ഓര്‍ത്തുപോയി....

അവന്നും ഈ കുഞ്ഞും ഒരേ പ്രായം.... അതേ....... "ഇങ്ങനെയും ഉറങ്ങാം..."

ശ്രീ said...

അതെ, ഇങ്ങനേയും ഉറങ്ങുന്നവര്‍ നമുക്കു ചുറ്റിലുമുണ്ട്

ramaniga said...

ഇതാണ് സാക്ഷാല്‍ ഉറക്കം

നിരക്ഷരന്‍ said...

ഉള്ളം പൊള്ളൂന്നു :(

അനുരൂപ് said...

ഉറക്കത്തില്‍ നമ്മളെല്ലാം ഒന്നാകുന്നു.
ആശംസകള്‍..

കുഞ്ഞന്‍ said...

ഇതു കണ്ടപ്പോള്‍ എന്റെ മകനും ഞാനും ഭാഗ്യം ചെയ്തവര്‍...

കണ്ണു നനയുന്നു മാഷെ

കുമാരന്‍ | kumaran said...

കരച്ചിൽ വരുന്നു..

lakshmy said...

:((((((

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

ഇവിടെ മുമ്പില്‍ തെരുവില്‍ നടപ്പാതയില്‍ തൂണിനോട് ചേര്‍ത്ത്
ആട്ടിന്‍ കുട്ടിയെപ്പോലെ കെട്ടിയിട്ട കൊച്ചു കുട്ടികളെ കാണാം..
പുറത്തേക്കു പോയ്ക്കളയാതിരിക്കാന്‍ അമ്മ തന്നെ ചെയ്യുന്നതാണ്..
അത് കാണുമ്പോള്‍ എന്തൊക്കെയോ ചൂട് വരും മനസ്സില്‍..
ഈ ചിത്രവും അത് പോലെ...

വീ കെ said...

തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് നാം നമ്മെ ഭരിക്കാനുള്ള ഭരണാധികാരികളെയും കാത്തിരിക്കുകയാണല്ലൊ..?

പൊള്ളുന്ന വെയിലിൽ കിടന്നുറങ്ങുന്ന ഇവരും ഇവിടത്തെ വോട്ടർമാരാണ്...!!!

ഇവർക്കും നമ്മളെപ്പോലെ കിടന്നുറങ്ങാൻ
അവസരം കൊടുക്കുന്ന ഒരു ഭരണ രീതി ഈ വരുന്ന അധികാരി വർഗ്ഗം കാണിക്കുമൊ...???

Cartoonist said...

ഇങ്ങനെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍..
എന്റെ സിദ്ധാര്‍ഥ് അവന്റെ അച്ഛനെപ്പോലെതന്നെ.....
എത്ര ഭാഗ്യവാനാണ്