Wednesday, June 3, 2009

മരിച്ച പുഴയും മാലിന്യങ്ങളും...

മരിച്ച പുഴയാണ് കക്കാട്.. എല്ലാകാലത്തും വെള്ളം നിറഞ്ഞൊഴുകിയിരുന്ന കക്കാട്‌ പുഴ ഇന്നോര്‍മയില്‍ മാത്രം. പുഴ മുഴുവന്‍ കയ്യേറ്റക്കാര്‍ കീഴടക്കി. നഗരത്തിലെ അറവുശാല മാലിന്യങ്ങള്‍ എല്ലാം തള്ളുന്നത് ഇവിടെ.. മരിച്ച പുഴയില്‍ നിന്നൊരു കാഴ്ച

3 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

മരിച്ച പുഴയാണ് കക്കാട്.. എല്ലാകാലത്തും വെള്ളം നിറഞ്ഞൊഴുകിയിരുന്ന കക്കാട്‌ പുഴ ഇന്നോര്‍മയില്‍ മാത്രം. പുഴ മുഴുവന്‍ കയ്യേറ്റക്കാര്‍ കീഴടക്കി. നഗരത്തിലെ അറവുശാല മാലിന്യങ്ങള്‍ എല്ലാം തള്ളുന്നത് ഇവിടെ.. മരിച്ച പുഴയില്‍ നിന്നൊരു കാഴ്ച

The Eye said...

Nannayirikkunnu...

ഹന്‍ല്ലലത്ത് Hanllalath said...

...പണമെന്ന ഭ്രാന്തില്‍ ഒരു കൂട്ടര്‍....
വികസനമെന്ന മിഥ്യയില്‍ മറ്റൊരു കൂട്ടര്‍..
ചിന്തയില്ലാത്ത പ്രവൃത്തിയില്‍ നമ്മുടെ എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു...
വേദനിപ്പിക്കുന്നു ...ഈ ചിത്രം...
മണല്‍ത്തിട്ടകള്‍ പോലും ബാക്കിയില്ല..?
അതോ ഫോട്ടോ വശം മാറി എടുത്തതാണോ..?