Wednesday, June 17, 2009

എരുമകളുടെ ഐ.ജി ഓഫീസ് മാ‍ര്‍ച്ച്

പരാതി ‘മുകളില്‍‘ തന്നെ പറഞ്ഞുകളയാം....

കഴിഞ്ഞ ദിവസം നഗരത്തില്‍ അലഞ്ഞു തിരിയുന്ന എരുമക്കൂട്ടം ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍

6 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

കഴിഞ്ഞ ദിവസം നഗരത്തില്‍ അലഞ്ഞു തിരിയുന്ന എരുമക്കൂട്ടം ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹഹഹ അതു കൊള്ളാം
വല്ല പീഡനകേസോ മറ്റോ ആണൊ ഭര്‍ത്താക്കന്മാരെ കൂടെകാണുന്നില്ലല്ലൊ

ശ്രീ said...

കൊള്ളാം

ഉറുമ്പ്‌ /ANT said...

hahahahah :)

Rejeesh Sanathanan said...

ഗൌരവമേറിയ പരാതിയാണെന്ന് തോന്നുന്നു.ആ പോക്ക് കണ്ടാലറിയാം..........:

ശ്രദ്ധേയന്‍ | shradheyan said...

മൃഗാധിപത്യം വന്നാല്‍....