Sunday, August 2, 2009

കണ്ണ് കളയുന്ന ഭക്തി ....


സൂര്യ ഗ്രഹണ ദിവസം കണ്ണൂര്‍ പയ്യാമ്പലത്ത് നിന്നുമൊരു കാഴ്ച ....

4 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

സൂര്യ ഗ്രഹണ ദിവസം കണ്ണൂര്‍ പയ്യാമ്പലത്ത് നിന്നുമൊരു കാഴ്ച ....

chithrakaran:ചിത്രകാരന്‍ said...

ഭക്തി ഭ്രാന്ത്‌!!!

ബിനോയ്//HariNav said...

കണ്ണ് അടിച്ചുപോയി വീട്ടിലിരുപ്പായാല്‍ കുടുംബം നോക്കാന്‍ സൂര്യഫഗവാന്‍ വരും :)

ബീഫ് ഫ്രൈ||b33f fry said...

ഭക്തി മനുഷ്യനെ അന്ധനാക്കുമെന്ന കാര്യം സമ്മതിക്കുന്നു. സൂര്യഗ്രഹണം, പക്ഷെ, നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുകയാണെങ്കില്‍ കാഴ്ച നഷ്ടപെടുമെന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയല്ല.