Friday, July 30, 2010

ജീവിതാഭ്യാസം

ഈ കുട്ടികള്‍ക്ക് സര്‍ക്കസാണ് ജീവിതം.. അവരുടെ കളരിയാകാട്ടെ തെരുവും... വീണ്ടും ഒരു തെരുവുകാഴ്ച

Tuesday, November 24, 2009

ഇനി ഇതൊക്കെ തുടച്ചു വെക്കാം

ഇനി ഇതൊക്കെ തുടച്ചു വെക്കാം, തുലാപത്ത് കഴിഞ്ഞല്ലോ...



Sunday, August 2, 2009

കണ്ണ് കളയുന്ന ഭക്തി ....


സൂര്യ ഗ്രഹണ ദിവസം കണ്ണൂര്‍ പയ്യാമ്പലത്ത് നിന്നുമൊരു കാഴ്ച ....

Monday, July 13, 2009

കളമെഴുത്ത് ശില്പശാലയില്‍ നിന്ന്...

കണ്ണൂരില്‍ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ഐ ഐ എച്ച് ടി സംഘടിപിച്ച കളമെഴുത്ത് ശില്പശാലയില്‍ നിന്ന്...

Wednesday, June 17, 2009

എരുമകളുടെ ഐ.ജി ഓഫീസ് മാ‍ര്‍ച്ച്

പരാതി ‘മുകളില്‍‘ തന്നെ പറഞ്ഞുകളയാം....

കഴിഞ്ഞ ദിവസം നഗരത്തില്‍ അലഞ്ഞു തിരിയുന്ന എരുമക്കൂട്ടം ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍

Wednesday, June 3, 2009

മരിച്ച പുഴയും മാലിന്യങ്ങളും...

മരിച്ച പുഴയാണ് കക്കാട്.. എല്ലാകാലത്തും വെള്ളം നിറഞ്ഞൊഴുകിയിരുന്ന കക്കാട്‌ പുഴ ഇന്നോര്‍മയില്‍ മാത്രം. പുഴ മുഴുവന്‍ കയ്യേറ്റക്കാര്‍ കീഴടക്കി. നഗരത്തിലെ അറവുശാല മാലിന്യങ്ങള്‍ എല്ലാം തള്ളുന്നത് ഇവിടെ.. മരിച്ച പുഴയില്‍ നിന്നൊരു കാഴ്ച