ചതിക്കുഴിയില്‍ വീണ എരുമക്കുട്ടി. ടെലഫോണ്‍ കേബിളിടാന്‍ വേണ്ടി കുഴിച്ച കുഴിയില്‍ ഈ മിണ്ടാപ്രാണി അകപ്പെട്ടപ്പോള്‍. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്ഫോഴ്സുകാര് എരുമക്കുട്ടിയെ രക്ഷിച്ചു. മനുഷ്യര്‍ തീര്‍ക്കുന്ന ചതിക്കുഴികള്‍ മിണ്ടാപ്രാണികള്‍ കാണാതെ പോവുന്നു.
സ്വാതന്ത്ര്യമുള്ളൊരു ജീവിതം ഞങ്ങള്‍ക്കും പാടില്യന്നുണ്ടോ..... മനുഷ്യകുലമേ..നിങ്ങള്‍ക്കും ഈ ഗതി വരാം... പ്രജ്ഞ നശിച്ചിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കുക.
11 comments:
മനുഷ്യര്‍ തീര്‍ക്കുന്ന ചതിക്കുഴികള്‍ മിണ്ടാപ്രാണികള്‍ കാണാതെ പോവുന്നു.
ഏതായാലും എരുമക്കിടാവിനെ രക്ഷപ്പെടുത്തിയല്ലോ മോഹന്‍ .. ആ മിണ്ടാപ്രാണിയുടെ ദൈന്യത ഫോട്ടോവില്‍ കാണുമ്പോള്‍ അസ്വസ്ഥയുണ്ടാവുന്നുണ്ട് ..
ഓഹ്... കഷ്ടം. എന്തേ ഈ മനുഷ്യന്മാര് ഇങ്ങനെ?
കഷ്ടം....:(
പാവം
it is so painful....
പാവം...വല്ലാത്തൊരവസ്ഥ.. കാണുമ്പോള്‍ തന്നെ ശ്വാസം മുട്ടുന്നു..
പാവം. രക്ഷിക്കാന്‍ കഴിഞ്ഞല്ലോ അതിനെ.
സ്വാതന്ത്ര്യമുള്ളൊരു ജീവിതം ഞങ്ങള്‍ക്കും പാടില്യന്നുണ്ടോ.....
മനുഷ്യകുലമേ..നിങ്ങള്‍ക്കും ഈ ഗതി വരാം...
പ്രജ്ഞ നശിച്ചിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കുക.
കഷ്ടം. പബ്ലിക് ന്യൂയിസന്സിനും നെഗ്ലിജന്‍സിനും കേസെടുക്കണം
ഹൃദയം നിറഞ്ഞ നന്ദി സന്ദര്ശിച്ചിവര്ക്കെല്ലാം.
Post a Comment