Wednesday, April 9, 2008

ഊഴം

എച്ചിലിലയില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന മനുഷ്യനും, തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന പശുവും...
കണ്ണൂര്‍ നഗരമധ്യത്തില്‍ കലക്ടറേറ്റ് കാന്റീനിന്റെ പിന്‍‌വശത്തു നിന്നൊരു ദൃശ്യം

14 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

എച്ചിലിലയില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന മനുഷ്യനും, തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന പശുവും...

~nu~ said...

വേദനിപ്പിക്കുന്ന ചിത്രം.. കേരളത്തിന്റെ യഥാര്‍ത്ഥ മുഖം,

Rafeeq said...

:( ഇങ്ങിനെയും ഉണ്ട്‌ ജീവിതം.. ഇതു പോലുള്ള പലതും കണ്ടില്ലെന്നു നടിക്കുന്നു..

കണ്ണൂരാന്‍ - KANNURAN said...

മോഹന്‍ ഇതു കണ്ടിരുന്നോ. അനില്‍ ഐക്കരയുടെ പോസ്റ്റിനു ചേര്‍ക്കേണ്ട ചിത്രമായിരുന്നു ഇത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതൊനൊരറുതിയില്ലേ...

Sherlock said...

:(

Unknown said...

ഇതു നമ്മുടെ നാട്ടിലോ നമ്മുടെ നാട്ടില്‍ ദാരിദ്രമില്ലെന്നു പറഞ സര്‍ക്കാര്‍ ഇതൊന്നു കാണുന്നില്ലെ മോഹനേട്ടാ

അനില്‍ ഐക്കര said...

Horribly touching. Thanks a lot to Kanuran.

Mohanji congrats.Sharing the pain of this picture.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഇന്നിന്റെ നേര്‍ക്കാഴ്ചയായിരിക്കുന്നു ഈ ചിത്രം. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

എസ്.കെ.മോഹന്‍ | S.K.Mohan said...

ചിത്രം കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. വിടരുന്നമൊട്ടുകള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്.

Dr.Biji Anie Thomas said...

ചിന്തനീയമായ ചിത്രവും നല്ല അടിക്കുറീപ്പും..
വളരെ സങ്കടകരം....ഉള്ളീല്‍ എന്നും മായാതെ കിടക്കട്ടെ ഈ ചിത്രം.
‘ ഉണ്ട് എന്നു കരുതി അനാവശ്യമായി ഒരു നാണയം പോലും പാഴാക്കില്ല എന്ന് വല്ലപ്പോഴുമെങ്കിലും നമുക്ക് ചിന്തിക്കാം.അല്പമെങ്കിലും കൂട്ടിവെച്ച് അര്‍ഹരായവര്‍ക്കു ഇരുചെവിയറിയാതെ കൊടുക്കാം.
കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാം.ഒരു നേരം ആഹരിക്കാനായി പെടാപാടുപെടുന്നവരെ ഓര്‍ത്ത് ഒരു നണി അന്നം പോലും പാഴാക്കരുതെന്ന്’.

അനില്‍ശ്രീ... said...

മോഹന്‍‌ജി..
കാണാന്‍ വൈകി ..എങ്കിലും,, മനസ്സില്‍ മായാതെ കിടക്കാന്‍, ഉള്ളില്‍ ഉയരുന്ന അഹങ്കാരത്തെ തകര്‍ക്കാന്‍ ഈ ചിത്രം മനസ്സില്‍ എത്തിയല്ലോ. നന്ദി.

ബയാന്‍ said...

mOhan: നമുക്കെവിടെയാ പിഴച്ചത്.

Rasheed Chalil said...

ഒന്നും പറയാനില്ലാത്ത നിസ്സാഹയത... കാണാനല്ലാതെ.