Sunday, May 4, 2008

തെയ്യത്തിനു ദാഹിച്ചപ്പോള്‍

കോഴിക്കോട് നടന്ന ഫോക്‍ലോര്‍ അക്കാദമിയുടെ ഒരു ചടങ്ങില്‍ തെയ്യം കെട്ടി കാത്തിരുന്ന കലാകാരന് ദാഹിച്ചപ്പോള്‍

13 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

തെയ്യത്തിനു ദാഹിച്ചപ്പോള്‍

മൂര്‍ത്തി said...

ചേര്‍ച്ചയില്ലായ്മയുടെ കൌതുകം..:)

മലബാറി said...

രസകരമായീട്ടോ ഫോട്ടോ.

salil | drishyan said...

ദൈവഭാവഥ്തില്‍ നിന്ന് മനുഷ്യപ്രകൃതിയിലേക്കിറങ്ങിയ ദൈവം!

സസ്നേഹം
ദൃശ്യന്‍

ശ്രീനാഥ്‌ | അഹം said...

അത്‌ പെട!

പതാലി said...

ഹലോ അണ്ണാ...
ഇതു കാണാന്‍ വൈകി. നന്നായിട്ടുണ്ട്.
കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെ

കുറുമാന്‍ said...

ഫോക്ക്ലോര്‍ അക്കാദമിയുടെ ചടങ്ങിനു വേഷം കെട്ടിയിരുന്നത് കാരണമാണല്ലോ മിനറല്‍ വാട്ടറിന്റെ കുപ്പി കിട്ടിയത്. അല്ലെങ്കില്‍ കുടുക്കയില്‍ വെള്ളം കുടിക്കുന്ന ചിത്രം കിട്ടിയേനെ :))

നന്നായിരിക്കുന്നു.

ശ്രീലാല്‍ said...

പോരട്ടെ തെയ്യം ചിത്രങ്ങള്‍ ഇനിയും.

പ്രിയരേ, കണ്ണൂരില്‍ ചിറക്കലുള്ള ഫോക്‍ലോര്‍ മ്യൂസിയത്തില്‍ പോയാല്‍ കാണാം എസ്.കെ മോഹനേട്ടന്റെ ഒരുപാട് നല്ല തെയ്യം ചിത്രങ്ങള്‍. ഞാന്‍ ഇക്കഴിഞ്ഞ ശനിയാഴ്‌ച പോയിരുന്നു.

അവിടെ ഒരു തെയ്യം കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുന്നതിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. - ആ ചിത്രം പക്ഷേ മോഹനേട്ടന്റെതാണെന്ന് ഓര്‍ക്കുന്നില്ല.

ബയാന്‍ said...

മെല്ലെ മെല്ലെ കുടിച്ചാല്‍ മതി, തരിപ്പില്‍ കേറും, :)

കുരുത്തോല്അ കൊണ്ടു കെട്ടുന്ന മാടായിക്കാവിലെ തെയ്യത്തെ കാണണം, ( മോഹനന്റെ ശ്രദ്ധയ്ക്ക്)

Unknown said...

ഈ തെയ്യത്തിനു ദാഹിക്കുകയും ചെയ്യുമോ

അനോണിമാഷ് said...

അപ്പൊ ഗതികെട്ടാ തെയ്യവും വെള്ളമടിക്കുമല്ലേ :)

കണ്ണൂരാന്‍ - KANNURAN said...

കൃത്യസമയത്തു തന്നെ പടം പിടിച്ചല്ലെ മോഹന്‍‌ജീ.. കലക്കീന്.

എസ്.കെ.മോഹന്‍ | S.K.Mohan said...

സന്ദര്‍ശകര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വളരെ നന്ദി.

കുറുമാന്‍: വളരെ ശരിയാണ്.
ശ്രീലാല്‍: ആ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന തെയ്യത്തിന്റെ ഫോട്ടോ എടുത്തത് ഞാന്‍ തന്നെ.
ബയാന്‍: മാടായിക്കാവിലും പോകാറുണ്ട്.

നന്ദി ഒരിക്കല്‍ കൂടി.