Sunday, June 1, 2008

വീണ്ടും സ്കൂളിലേക്ക്

അങ്ങിനെ മധ്യവേനലവധി കഴിഞ്ഞു, ചേട്ടന്മരുടെയും ചേച്ചിമാരുടെയും പിന്നാലെ മടിച്ചു മടിച്ചു സ്കൂളിന്റെ പടികയറാനെത്തുന്നു കുരുന്നുകള്‍. കരഞ്ഞു വന്ന കുട്ടി ഉച്ചക്കഞ്ഞി നേരമാകുമ്പോഴേക്കും ഉഷാറായി.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്ന സാധാരണ സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദ്യദിനം, കഴിഞ്ഞ വര്‍ഷം ഒപ്പിയെടുത്തത്.

4 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

വീണ്ടും സ്കൂളിലേക്ക്

ടോട്ടോചാന്‍ said...

തീര്‍ച്ചയായും....
കൂട്ടിലടച്ച കിളികളായ് വളരാനാണ് അവരെ മാതാപിതാക്കളും സമൂഹവും ശ്രമിക്കുന്നത്...

അവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രമേ നിഷ്കളങ്കമായ ചിരിയും...
ശരിയായ പഠനവും നടക്കുന്നുള്ളു....
മറ്റെല്ലാവും പഠിപ്പിക്കുന്നത് സ്വാര്‍ത്ഥത മാത്രമാണ്...

420 said...

ചേട്ടാ..
നല്ല കാഴ്‌ച.
:)

(ഓര്‍മയുണ്ടോ?
പഴയൊരു
സഹപ്രവര്‍ത്തകനാണ്‌..)

ഏറനാടന്‍ said...

നാച്വറല്‍ എക്സ്പ്രഷന്‍സ് കേമായിട്ടുണ്ട്!