Saturday, August 2, 2008

കണ്ണൂരില്‍ സ്ഫോടനം പോലീസുകാരന്റെ.....

പോലീസുകാരന്റെ തൊപ്പിക്കുള്ളില്‍ സ്ഫോടനം.

പേടിച്ചു പോയോ? പേടിക്കാനൊന്നുമില്ല... സ്ഫോടനം പത്രത്തിന്റെ കാര്യമാ പറഞ്ഞത്.. ഈ പടമൊന്നു നോക്കൂ... തൊപ്പിക്കകത്തെന്താണെന്ന്? കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ഒരു സായാഹ്ന പത്രമാണ് സ്ഫോടനം.

13 comments:

Manoj | മനോജ്‌ said...

പാവം പോലീസ്! :)

Lathika subhash said...

താങ്കളുടെ ക്യാമറക്കണ്ണ് കൊള്ളാം..

അജ്ഞാതന്‍ said...

പറ്റിക്കപ്പെട്ടു!! അടിപ്പൊളി ഫോട്ടോ..വീണ്ടും ഈ വഴി വരാം

ശ്രീ said...

ചിത്രവും ആ തലക്കെട്ടും ഗംഭീരം.

:)

എഴുതാപ്പുറം said...

രസകരം

ബൈജു സുല്‍ത്താന്‍ said...

ഫോട്ടോ ഉഷാറായി. പക്ഷേ..ആ പോലീസുകാരനിതെങ്ങാനും അറിഞ്ഞാല്‍ പ്രശ്നം ഗുരുതരമാവുമോ മോഹനേട്ടാ...?

ശ്രീലാല്‍ said...

Clap .. Clap !!!

പൈങ്ങോടന്‍ said...

ഹ ഹ ഹ..
ഇതുഷാര്‍. ഒളിച്ചുനിന്നാ പോട്ടം പിടിച്ചതല്ലേ
പറഞ്ഞപോലെ, ആ പോലീസുകാരനെങ്ങാന്‍ കണ്ടാല്‍ പുലിവാലാവുമോ?

എസ്.കെ.മോഹന്‍ | S.K.Mohan said...

അഭിപ്രായം പറഞ്ഞ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി.

ബഷീർ said...

പ്രിയ മോഹന്‍ ജീ

താങ്കള്‍ എടുത്ത ഈ ഫോട്ടോ ഇ-മെയില്‍ വഴി ഫോര്‍വേഡ്‌ ചെയ്ത്‌ കിട്ടിയതായിരുന്നു എന്റെ ബ്ലോഗില്‍ ഇട്ടിരുന്നത്‌. താങ്കളുടെ ഈ പോസ്റ്റ്‌ കണ്ടിരുന്നെങ്കില്‍ ഞാന്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല. കൂടാതെ അതില്‍ വാട്ടര്‍ മാര്‍ക്ക്‌ കണ്ടുമില്ല. എന്റെ ആ പോസ്റ്റ്‌ ഞാന്‍ ഈ കമന്റ്‌ ഇട്ടതിനു ശേഷം ഡിലിറ്റ്‌ ചെയ്യുന്നതാണ്`.

ക്ഷമിക്കുക.

പിന്നെ ഫോട്ടോ എടുത്ത ആളെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്‌. വളരെ നന്നായി . ശ്രദ്ധിയ്ക്കപ്പേടാതെ പോകുന്ന പലതിലും പല അര്‍ത്ഥങ്ങള്‍ .. അഭിനന്ദനങ്ങള്‍

aneeshans said...

:) ആ തൊപ്പിയുടെ സ്ഥിതി ഇതാണെങ്കില്‍ അയാളുടെ ജീവിതം എങ്ങനെ ഇരിക്കും.

നല്ല കാപ്ചര്‍

poor-me/പാവം-ഞാന്‍ said...

xcellent observation

Unknown said...

സുഹൃത്തേ,
താങ്കള്‍ എടുത്ത ഈ ഫോട്ടോ മറ്റൊരു വ്യക്തി (ഇജാസ് ബ്ലാങ്ങാട്, അബു ദാബി) അയച്ചു കൊടുത്തിട്ടു e-പത്രത്തില്‍ (http://www.epathram.com/webtrivia/) കാണാന്‍ ഇടയായി. താങ്കളുടെ ബ്ലോഗില്‍ നിന്നും മോഷ്ടിക്കപെട്ടതാണെങ്കില്‍ പ്രതികരിക്കുമല്ലോ.