Thursday, September 18, 2008

മംഗലാപുരത്തു നിന്നും....

ഗുജറാത്തില്‍ നിന്നും ഒറീസ്സയിലേക്കും, ഒറീസ്സയില്‍ നിന്ന് മംഗലാപുരത്തേക്കും അധികം ദൂരമില്ല, കാഴ്ചകളിലും വലിയ വ്യത്യാസമില്ല. 2 ദിവസം മുന്‍പ് മംഗലാപുരത്തു തകര്‍ക്കപ്പെട്ട പള്ളിയുടെ അകത്തളങ്ങളില്‍ നിന്നുമെടുത്ത ചിത്രങ്ങള്‍. അസോസിയേറ്റഡ് പ്രസ്സ് തിരഞ്ഞെടുത്ത ഈ ചിത്രങ്ങള്‍ ലോകത്താകമാനമുള്ള വിവിധ വെബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇതിനു മുന്‍പൊരിക്കലും അസോസിയേറ്റഡ് പ്രസ്സ് എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതിവിടെ നോക്കിയാല്‍ കാണാം.

1 comment:

എസ്.കെ.മോഹന്‍ | S.K.Mohan said...