Monday, September 29, 2008

പച്ച ഓന്ത്

ഇതൊന്നു നോക്കൂ ഈ പച്ചപ്പരിഷ്കാരിയെ..


ഇവനാണ് വംശനാശ ഭീഷണി നേരിടുന്ന പച്ച ഓന്ത് (Green Chameleon). കണ്ണൂര്‍ കക്കാട് നിന്നാണിവനെ ഇന്നലെ ക്യാമറയിലാക്കിയത്.

6 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

ഇതൊന്നു നോക്കൂ ഈ പച്ചപ്പരിഷ്കാരിയെ..

ശ്രീ said...

പാവം!

ഫോട്ടോ ഉഗ്രന്‍...

ശ്രീനാഥ്‌ | അഹം said...

kollaam.. njaan TV il kandittund.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ‍ ഇരിപ്പ് കണ്ടില്ലേ, ചുന്ദരന്‍

മലമൂട്ടില്‍ മത്തായി said...

നല്ല ഫോട്ടോ. ഈ ബ്ലോഗ് ഇപ്പോഴാണ്‌ കണ്ടത്. വളരെ നല്ല പടങ്ങള്‍.

അനൂപ് തിരുവല്ല said...

:)