Wednesday, May 20, 2009

കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍


കണ്ണൂര്‍ കുന്നുംകൈയില്‍ സിപി‌എം അനുഭാവി സനൂപ് വധത്തിനുശേഷം തുടര്‍ച്ചയായി വീടുകള്‍ക്ക് നേരെ അക്രമങ്ങള്‍ അരങ്ങേറി.. സിപി‌എം ചിറക്കല്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രമേഷ് ബാബുവിന്റെ വീട്ടിലെ ഒരു ദൃശ്യം...


8 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

ഉറുമ്പ്‌ /ANT said...

ഭീകരം !

പകല്‍കിനാവന്‍ | daYdreaMer said...

മോഹനെട്ട.. താങ്കളുടെ ഓരോ ചിത്രത്തിനും ഒരുപാട്‌ പറയാനുണ്ട്.. അഭിവാദ്യങ്ങള്‍..

ഹന്‍ല്ലലത്ത് Hanllalath said...

...ഭീതിയുടെ കഥ പറയുന്ന ചിത്രക്കാഴ്ച...

ശ്രീനാഥ്‌ | അഹം said...
This comment has been removed by the author.
ശ്രീനാഥ്‌ | അഹം said...

പേടിപ്പിക്കുന്ന ചിത്രം.

ബട്ട്, അക്രമത്തിനുവന്നവര്‍ എന്തിന്‍് പല്ലിയെ കൊല്ലുന്നു? അതിനൊക്കെ ടൈം കിട്ടുമോ? അതും ആണിയടിച്ച് കൊന്നിരിക്കുന്നു???

Rajeeve Chelanat said...

താങ്കളുടെ പല ചിത്രങ്ങളും ഒരു വല്ലാത്ത അനുഭവമാണ് മോഹന്‍.

Unknown said...

ശ്രീനാഥ്‌ | അഹം :

ശെരിയാണ്.. പെട്ടന്ന് കാര്യം നടത്തി പോവാനായിരിക്കും അങ്ങനെ വരുന്നവരുടെ മനസ്സില്‍..
പക്ഷെ.. ഷാജി കൈലാസ് മോഡല്‍ സിനിമ ഒക്കെ കാണുന്ന ടീം ആണെങ്കിലോ...

സിംബോളിക്... സിംബോളിക്...!

കഷ്ടം !